pcod food to eat

“നിങ്ങളിൽ ഈ ലക്ഷണങ്ങളുണ്ടോ? അറിയാം നിങ്ങളൊരു PCOD രോഗിയാണോ എന്ന്!”

🔎 അറിയാം എന്താണ് PCOD (Polycystic Ovary Syndrome) ഇന്ന് വളരെ സർവ്വ സാധാരണമായി പ്രായ പൂർത്തിയായ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗവസ്ഥയാണ് PCOD അഥവാ Polycystic Ovary Syndrome. ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതി, മാനസിക സമ്മർദ്ദം തുടങ്ങിയവയെ…